Wednesday, September 30, 2026

വാളയാർ മുതൽ ചാലിയാർ വരെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ !

സ്ത്രീ പീഡനങ്ങൾ , പോക്സോ കേസുകൾ ഇവയൊക്കെ മലവെള്ളം പോലെ പെരുകിയ കഴിഞ്ഞ പത്തുവര്ഷങ്ങള് . പോലീസിന്റെയും , പ്രോസിക്യൂഷന്റെയും വീഴ്ച്ചകൾ കൊണ്ട് സരളമായി രക്ഷപ്പെടുന്ന വേട്ടക്കാർ . പിണറായി ഭരണത്തിലെ ഇരുണ്ട ഏടുകൾ ! ഒരവലോകനം !! #walayar #chaliyar #kerala #pinarayivijayan #womensafety #justicedebate #keralapolitics #childprotection #currentaffairs #keralanews

Related Articles

Latest Articles