Sunday, May 19, 2024
spot_img

അതിരൂക്ഷമായി കോവിഡ് വ്യാപനം ; ഐ-ലീഗ് മാറ്റിവെച്ച് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ

കൊല്‍ക്കത്ത: ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ കോവിഡ് ബാധിതരായതോടെ ഐ ലീഗ് താത്കാലികമായി മാറ്റിവെച്ച് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ. .

എന്നാൽ കളിക്കാരുടെ രണ്ടാം റൗണ്ട് കോവിഡ് പരിശോധനകള്‍ക്ക് ശേഷം ലീഗ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ജനുവരി 4, 5 തീയതികളില്‍ തീരുമാനിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

റിയല്‍ കശ്മീര്‍ ടീമിലെ പരിശീലകനടക്കം ആറുപേര്‍ക്കും മുഹമ്മദന്‍സ്, ശ്രീനിധി ഡെക്കാണ്‍ ടീമുകളിലെ ഓരോ കളിക്കാര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

Related Articles

Latest Articles