Wednesday, September 30, 2026

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ

ഇടുക്കി: അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20 വര്‍ഷമായി അടിമാലിയിൽ ആയുര്‍വേദ ആശുപത്രി നടത്തുകയാണ് വൈദികന്‍. ഇയാള്‍ ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്. ഫാ. റെജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആശുപത്രിയിൽ ചികിത്സക്കെത്തിയ 22 കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles