Tuesday, December 30, 2025

ഹമാസ് ഭീ_ ക_ ര_ രെ പിന്തുണച്ചാൽ ബ്രിട്ടനിലും പൂട്ട് വീഴുന്നു

കരയുദ്ധത്തിലേക്ക് ഇസ്രയേൽ കോപ്പുകൂട്ടവേ മനുഷ്യരാശി കണ്ട ഏറ്റവും വലിയ കൂട്ടപ്പലായനത്തിലേക്കാണ് ഗാസ നീങ്ങുന്നത്. ഗാസയിൽ അതിശക്തമായ ആക്രമണത്തിന് ഇസ്രയേൽ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗാസയിൽ നിന്ന് ജനങ്ങൾ പലായനം തുടരുന്ന പ്രദേശത്ത് വ്യോമമാർഗവും കര-കടൽ മാർഗവും ഇസ്രയേൽ സൈന്യം ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് സൂചന. അതിനിടെ ഹമാസിനെ പിന്തുണച്ചുകൊണ്ട് എന്തെങ്കിലും പ്രസ്താവനയിറക്കുകയാണെങ്കിൽ അവരുടെ വിസ റിവോക്ക് ചെയ്യുമെന്ന് യു.കെയിലെ ഇമിഗ്രേഷൻ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ കൂടുതൽ വിവരങ്ങൾ തത്വമായി എക്സ്ക്ലൂസിവായി നിങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. ലണ്ടനിൽ നിന്നും നമ്മോടൊപ്പം ചേരുകയാണ് തത്വമായിയുടെ പ്രതിനിധി വിപിൻ ഭാരത്.

Related Articles

Latest Articles