Tuesday, April 30, 2024
spot_img

വിളിച്ചാല്‍ വരാന്‍ മടിയാണെങ്കില്‍ കരിമണല്‍ കര്‍ത്ത ഉള്ളിടത്ത് ഇഡി എത്തും. അതാണല്ലോ അന്വേഷണ രീതി. കണക്ക് എഴുതിയും എഴുതാതെയും ആരൊക്കെയാവും ആ പറ്റുപടിയിലുള്ളത്? ഏതായാലും അത് അത്ര ചെറിയ മീനല്ല. തെരഞ്ഞെടുപ്പിനു മുമ്പേ ഇഡി ബോംബു പൊട്ടിക്കുമോ…. ?

Related Articles

Latest Articles