തിരുവനന്തപുരം: കോവിഡ് (Covid) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരുപത്തിയാറാമത് (IFFK) കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് മേള മാറ്റിവച്ച വിവരം അറിയിച്ചത്. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാ?നാണ് മേള മാറ്റിവച്ച വിവരം അറിയിച്ചത്. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് കോവിഡ് രൂക്ഷമായതിനാല്‍ അത് പ്രായോഗികമല്ല. തിരുവന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. മന്ത്രി കൂട്ടിച്ചേർത്തു.

