Pakistan Navy
ഇസ്ലാമാബാദ്: പാക്കിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും നരേന്ദ്ര മോദി സർക്കാർ ഭീഷണിയാകുന്നുവെന്ന വിമർശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ത്യ എന്നത് കെട്ടിച്ചമച്ച വസ്തുതയാണ്. ജർമനി നാസികൾ പിടിച്ചെടുത്തതു പോലെ ഫാസിസ്റ്റ്, വംശീയ ഹിന്ദു മേധാവിത്വ പ്രത്യയശാസ്ത്രം ഇന്ത്യ പിടിച്ചെടുത്തിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
നാസികളുടേയും ആർഎസ്എസ്, ബിജെപി സ്ഥാപക നേതാക്കളുടെയും ആശയങ്ങൾ തള്ളിലുള്ള പൊരുത്തം കണ്ടെത്തണമെങ്കിൽ ഗൂഗിളിൽ പരിശോധിച്ചാൽ മതിയെന്നും ഇമ്രാൻ പരിഹസിച്ചു. ഫാസിസ്റ്റ് മനോഭാവമുള്ള മോദിയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ സർക്കാർ ആണവായുധം കൈവശം വച്ചിരിക്കുന്നത് ഈ ലോകത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നും ഇതിനെതിരേ ലോകരാജ്യങ്ങൾ രംഗത്തുവരണമെന്നും ഇമ്രാൻ പറഞ്ഞു.
വിദ്വേഷത്തിന്റെയും വംശഹത്യയുടെയും സിദ്ധാന്തം പേറിയാണ് ആർഎസ്എസ് ഗുണ്ടകൾ ആക്രമണം നടത്തുന്നത്. ഇതിനെ തടയാൻ അന്താരാഷ്ട്ര സമൂഹം ഇപ്പോൾ ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ഇതിന്റെ വ്യാപ്തി വർധിക്കുമെന്നും ഇമ്രാൻ വ്യക്തമാക്കി. പാക്കിസ്ഥാനെതിരേ നിലപാട് കടുപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയതിനു പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ഇമ്രാൻ രംഗത്തെത്തിയത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര് സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന് അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…