ലോകരാജ്യങ്ങള്‍ക്ക് മാത്രമല്ല സ്വന്തം രാജ്യമായ പാകിസ്താനില്‍ പോലും ഇംറാന്‍ഖാന് രക്ഷയില്ലാത്ത സ്ഥിതിയാണ്. എല്ലാവര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി മാറിയിരിക്കുകയാണ് ഇമ്രാന്‍ഖാന്‍ .മുന്‍ വിദേശകാര്യമന്ത്രി ഹിനാ റബ്ബാനിയാണ് ഇപ്പോള്‍ ഇംറാനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്.

