Saturday, May 4, 2024
spot_img

വികസനത്തിനൊപ്പം അഭിമാനവും കാശ്‌മീർ വീണ്ടെടുക്കും | India

ചരിത്ര തീരുമാനമായിരുന്നു ജമ്മു കാശ്മീരിൽ കേന്ദ്ര സർക്കാർ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ നടത്തിയത്. സമാധാനം എന്താണെന്നും ഇതാണ് യഥാർത്ഥ ജീവിതമെന്നും തിരിച്ചറിയുകയാണ് ജമ്മുകാശ്‌മീരിലെ ജനങ്ങൾ. ജമ്മു കശ്മീര്‍ വികസനത്തോടൊപ്പം അഭിമാനവും വീണ്ടെടുക്കുന്നു.

രാഷ്ട്രത്തിന് ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരുടെയും കശ്മീരിന് യശസ്സ് നേടിക്കൊടുത്ത മഹാരഥന്മാരുടെയും പേരുകളില്‍ കശ്മീരിലെ നിര്‍മ്മിതികള്‍ ഇനി അറിയപ്പെടും.അതേസമയം റോഡുകള്‍, പാലങ്ങള്‍, കോളേജുകള്‍, കളിസ്ഥലങ്ങള്‍, ആശുപത്രികള്‍, നിരവധി വികസന പദ്ധതികള്‍ എന്നിവയാണ് മുഖം മിനുക്കുന്നതിനൊപ്പം പേരും മാറുന്നത്.

Related Articles

Latest Articles