India-7-States-Report-Covid-omicron-delta-in-same-person
ദില്ലി: രാജ്യത്ത് കോവിഡ് പോസിറ്റീവായ രോഗികളിൽ ഒരേസമയം ഒമിക്രോണ്, ഡെല്റ്റ വകഭേദങ്ങള് കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യയിൽ 7 സംസ്ഥാനങ്ങളിലായി ഇത്തരത്തിലുള്ള 568 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ലഭിയ്ക്കുന്ന വിവരം. ലാബുകളുടെ ജീനോമിക്സ് കണ്സോര്ഷ്യം ആണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ കര്ണാടകയില് ഇത്തരത്തില് 221 കേസുകളും തമിഴ്നാട്ടില് 90 കേസുകളും ഉണ്ട്. മഹാരാഷ്ട്രയില് 66, ഗുജറാത്തില് 33, ബംഗാളില് 32, തെലങ്കാനയില് 25, ദില്ലിയിൽ 20 എന്നിങ്ങനെയാണ് കേസുകള് റിപ്പോർട്ട് ചെയ്തത്.
കടുത്ത പനി, തുടര്ച്ചയായ ചുമ, രുചിയോ, മണമോ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങള്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…