ദില്ലി: പാക് മന്ത്രിമാരുടെ പ്രകോപനകരമായ പ്രസ്താവനകളില്‍ ഇന്ത്യയ്ക്ക് പ്രതിഷേധം. പാക് മന്ത്രിമാര്‍ ഇന്ത്യയില്‍ അക്രമണത്തിന് ശ്രമിക്കുകയാണ്. ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് ശ്രമം.
വ്യോമപാത അടച്ചെന്ന് അറിയിച്ചിട്ടില്ല. കച്ചില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല. ഏത് സാഹചര്യവും നേരിടാന്‍ സുരക്ഷാസേന സജ്ജമാണെന്നും ഇന്ത്യ അറിയിച്ചു.

