Saturday, May 4, 2024
spot_img

ഇന്ത്യ വലിയ ഒരു ബഹിരാകാശ നേട്ടം കൈവരിച്ചു; പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ വലിയ ഒരു ബഹിരാകാശ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപഗ്രവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയിച്ചു. മിഷൻ ശക്തി എന്നാണ് പദ്ധതിയുടെ പേര്. മൂന്നു മിനുട്ടിൽ പദ്ധതി ലക്‌ഷ്യം കണ്ടു. തദ്ദേശീയമായി വികസിപ്പെച്ചെടുത്ത മിസൈലാണ് പരീക്ഷിച്ചത്

Related Articles

Latest Articles