INDIAN EMBASSY SLAMS NEW YORK TIMES OVER POK REMARK; REAFFIRMS SOVEREIGNTY. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ശക്തമായ താക്കീതുമായി ഇന്ത്യ! പാക് അധീന കശ്മീരിനെ (PoK) ‘പാകിസ്ഥാൻ കശ്മീർ’ എന്ന് വിശേഷിപ്പിച്ച ‘ന്യൂയോർക്ക് ടൈംസ്’ പത്രത്തിന് തോൽക്കാത്ത നയതന്ത്ര മറുപടിയുമായി അമേരിക്കയിലെ ഇന്ത്യൻ എംബസി. PoK ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിൽ യാതൊരു വിട്ടവീഴ്ചയ്ക്കുമില്ലെന്നും ഭാരതം വീണ്ടും ഉറപ്പിച്ചു പറഞ്ഞു. അതേസമയം, പാക് സൈന്യത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കെതിരെ PoK-യിൽ ജനങ്ങൾ തെരുവിൽ പോരാടുകയാണ്. ഭാരതത്തിന്റെ പരമാധികാരത്തിലും ദേശസുരക്ഷയിലും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന മോദി സർക്കാരിന്റെ നയം ലോകത്തിന് മുന്നിൽ വ്യക്തമാകുന്ന റിപ്പോർട്ട്. #india, #pok, #kashmir, #newyorktimes, #indianembassy, #indianforeignpolicy, #jammuandkashmir, #pokprotests, #modigovt, #indianarmy, #sovereignty, #kashmirissue, #pakistan, #humanrights, #newsupdate, #breakingnews, #latestnews, #malayalamnews, #currentaffairs, #geopolitics, #defense, #article370, #worldnews, #indiaspeaks, #tatwamayinews
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…