India vs New Zealand 2nd ODI today
ഏകദിന പരമ്പരയിലെ ന്യൂസിലന്ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം മത്സരം നാളെ. റായ്പൂരിൽവച്ചാണ് മത്സരം നടക്കുക. ഹൈദരാബാദില് നടന്ന ആദ്യ മത്സരത്തില് ഇന്ത്യ ജയിച്ചെങ്കിലും ന്യൂസിലന്ഡ് നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു.. മൈക്കല് ബ്രേസ്വെല്ലും മിച്ചല് സാന്റ്നറും ചേര്ന്ന് നടത്തിയ ചെറുത്തുനില്പ്പ് ഇന്ത്യയെ വിറപ്പിച്ചിരുന്നു.
അതുകൊണ്ടുതന്നെ നാളെ നടക്കുന്ന മത്സരത്തിൽ ബൗളിംഗ് നിരയില് മാറ്റങ്ങള് പ്രതീക്ഷിക്കാം.
ബാറ്റിംഗ് നിരയില് കാര്യമായ പരീക്ഷണങ്ങള്ക്ക് സാധ്യതയില്ല. കഴിഞ്ഞ മത്സരത്തില് ഇരട്ട സെഞ്ചുറി നേടിയ ശുഭ്മാന് ഗില്ലും രോഹിത് ശര്മും തന്നെ ഇന്നിംഗ്സ് ഓപ്പണ് ചെയ്യും.
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…