Friday, April 26, 2024
spot_img

ഇ​ന്ത്യ-​വി​ന്‍​ഡീ​സ് ട്വി​ന്‍റി-20 മ​ത്സ​രം; കാ​ര്യ​വട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം ​ത​ന്നെ വേദിയാകും കെ​സി​എ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യും വെ​സ്റ്റ് ഇ​ന്‍​ഡീ​സും ത​മ്മി​ല്‍ ഡി​സം​ബ​റി​ല്‍ ന​ട​ക്കു​ന്ന ട്വി​ന്‍റി-20 പ​രമ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​കു​മെ​ന്ന് കെ​സി​എ. വേ​ദി മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ന​ട​ന്നിട്ടി​ല്ലെ​ന്നും കെ​സി​എ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ മാ​റ്റാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും കെ​സി​എ അ​റി​യി​ച്ചു. കേ​ര​ള​ത്തി​നു വേ​ണ്ടി ഈ ​സീ​സ​ണി​ല്‍ റോ​ബി​ന്‍ ഉ​ത്ത​പ്പ ക​ളി​ക്കും. ജ​ല​ജ സ​ക്‌​സേ​ന​യെ ടീ​മി​ല്‍ നി​ല​നി​ര്‍​ത്തി​യ​താ​യും കെ​സി​എ വ്യ​ക്ത​മാ​ക്കി.

Related Articles

Latest Articles