ഭാരതം ലോകത്തിന് സമ്മാനിച്ച അന്താരാഷ്ട്ര യോഗാദിനം എങ്ങും വിപുലമായി ആഘോഷിച്ചപ്പോൾ ഇന്ത്യയുടെ വിവിധ സേനാ വിഭാഗങ്ങളും തങ്ങളുടെ കർമ്മമണ്ഡലത്തിൽ യോഗ ദിനാഘോഷം നടത്തി.
കൊടും തണുപ്പിലുറഞ്ഞ മഞ്ഞു മലകളിലും സമുദ്രത്തിലും മണലാരണ്യത്തിലുമായി നടന്ന യോഗാദിനാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ അഴി കഴിഞ്ഞു











