Sunday, June 2, 2024
spot_img

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ; ദില്ലിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം

ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായ ഋഷഭ് പന്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വലിയ അപകടത്തിൽ പെട്ടത്.ഹമ്മദ്പൂർ ഝാലിന് സമീപമുള്ള റോഡിൽ, റൂർക്കിയിലെ നർസൻ അതിർത്തിക്ക് സമീപം, ആയിരുന്നു അപകടം.

കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയും ശേഷം പൂർണ്ണമായും കത്തി നശിക്കുകയുമായിരുന്നു.ഗുരുതരമായ പരിക്കുകളോടെ പന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles