ദില്ലി: കശ്മീര്‍ താഴ്വരയില്‍ താമസിക്കാനെത്തുന്ന ഹിന്ദുക്കളെ വക വരുത്താന്‍ കശ്മീരിലെ മുസ്ലീങ്ങള്‍ മടിക്കരുതെന്ന ആഹ്വാനവുമായി പ്രശസ്ത പാക് മാധ്യമ പ്രവര്‍ത്തകനായ താരിഖ് പിര്‍സാദ. കശ്മീരിലെത്തുന്ന ഹിന്ദുക്കള്‍ ഒരു നിമിഷം പോലും ജീവനോടെ ഉണ്ടാകില്ലെന്ന് അവിടുത്തെ മുസ്ലീങ്ങള്‍ ഉറപ്പ് വരുത്തണം എന്നായിരുന്നു താരിഖ് പിര്‍സാദയുടെ ആരോപണം. ഒരു പാക് സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു താരിഖ് പിര്‍സാദ പരസ്യമായ ഹിന്ദുവിരോധം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ദേശീയ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പാകിസ്താനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന പിര്‍സാദ ഇന്ത്യയിലും പരിചിത മുഖമാണ്.
പിര്‍സാദയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മാധ്യമലോകവും സമൂഹമാധ്യമങ്ങളും ശക്തമായി തിരിച്ചടിച്ചു. പേപ്പട്ടിയുടെ മാനസികാവസ്ഥയോടാണ് പിര്‍സാദയുടെ നിലപാടിനെ പല മാധ്യമപ്രവര്‍ത്തകരും താരതമ്യം ചെയ്തത്.ഈ ഭ്രാന്തന്‍ മാനസികാവസ്ഥയാണ് പാകിസ്താനിലെ ഹിന്ദുക്കളുടെ ജനസംഖ്യ ഒരു ശതമാനമാക്കി കുറച്ചതെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചു. താരിഖ് പിര്‍സാദയുടെ വര്‍ഗീയവിഷം വമിപ്പിക്കുന്ന പ്രസ്താവനയ്ക്കെതിരെ നിലവില്‍ പ്രതിഷേധം ശക്തമാണ്.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…