Tuesday, September 22, 2026

മണ്ഡലങ്ങളിൽ നിന്നും മണ്ഡലങ്ങളിലേക്ക് മാറിക്കളിക്കുന്ന കെ മുരളീധരൻ ചാവേറോ , അവസരവാദിയോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങുന്ന കെ മുരളീധരൻ പിന്നിട്ട വഴിത്താരകളിൽ അവശേഷിപ്പിക്കുന്നത് ചതിയുടെയും , അവസരവാദത്തിന്റെയും ബാക്കി പത്രങ്ങളാണ് ? ഒരവലോകനം !! #kmuraleedharan #vattiyoorkavu #keralapolitics #congress #keralaelection #politicalanalysis #electiondebate #keralanews #currentaffairs #indiapolitics

Related Articles

Latest Articles