Friday, May 3, 2024
spot_img

വത്സൻ തില്ലങ്കേരി ബിജെപി സംസ്ഥാന അധ്യക്ഷൻ?…

സസ്പെൻസ് അവസാനിക്കുന്നില്ല,സംസ്ഥാന ബി ജെ പിയുടെ അമരത്തേക്ക് സംഘ പരിവാർ പ്രതിനിധിയായി മുതിർന്ന ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി എത്താൻ സാധ്യതയേറുന്നു…
കേന്ദ്ര നേതൃത്വത്തിനും സംഘ പരിവാറിൽ നിന്നുള്ള വത്സൻ തില്ലങ്കേരിയോടാണ് താൽപര്യം എന്നറിയുന്നു.

Related Articles

Latest Articles