ഗാസ: ഗാസാ മുനമ്പില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായല്‍ സൈന്യം. തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ്തീവ്രവാദികള്‍ ബലൂണ്‍ ബോംബുകള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ശക്തമായ തിരിച്ചടി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയത്. കഴിഞ്ഞ മാസം 21 ന് അവസാനിച്ച പതിനൊന്ന് ദിവസം നീണ്ടു നിന്ന സംഘര്‍ഷത്തിന് ശേഷമുള്ള ആദ്യ ആക്രമണമാണ് ഇന്ന് നടന്നത്.
ബലൂണ്‍ ബോംബുകള്‍ക്ക് തിരിച്ചടിയായി ഹമാസ് തീവ്രവാദികളുടെ സൈനികത്താവളങ്ങള്‍ തങ്ങളുടെ വിമാനങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രയേലില്‍ പുതിയ സഖ്യ സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേറ്റതിന് ശേഷം ഗാസക്ക് എതിരെ നടത്തിയ ആദ്യ ആക്രമണമാണിത്. ഹമാസ് തീവ്രവാദികള്‍ അയച്ച ബലൂണ്‍ ബോംബുകള്‍ ഇസ്രയേലില്‍ ഇരുപത് ഇടങ്ങളില്‍ തീപിടുത്തം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…