Israeli commandos fly into Gaza, free Hamas hostages; incinerate 60 terrorists
ടെൽ അവീവ്: ഹമാസ് ഭീകരവാദികൾ ബന്ദികളാക്കിയ 250-ഓളം പേരെ രക്ഷപെടുത്തി ഇസ്രായേൽ പ്രതിരോധ സേന. ഗാസയിലെ സുരക്ഷാ അതിർത്തിക്ക് സമീപത്ത് നിന്ന് ബന്ദികളെ മോചിപ്പിക്കുന്ന വീഡിയോയും ഇസ്രായേൽ പ്രതിരോധ സേന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഇസ്രായേൽ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്പോസ്റ്റിലേക്ക് എത്തി ബന്ദികളെ രക്ഷപെടുത്തിയത്. 60 ഹമാസ് ഭീകരരേയും പ്രതിരോധ സേന ഇതിനിടെ വധിച്ചു. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് അബു ആലിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 26 ഹമാസ് ഭീകരരെ പിടികൂടിയതായും ഐഡിഎഫ് അറിയിച്ചു.
ഐഡിഎഫിന്റെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് രക്ഷാദൗത്യത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൈനികർ കെട്ടിടത്തിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതും, വെടിയൊച്ച മുഴങ്ങുന്നതും കേൾക്കാൻ സാധിക്കും. മറ്റൊരു സൈനികൻ കെട്ടിടത്തിന്റെ മറവിൽ നിന്ന് കൊണ്ട് വെടിയുതിർക്കുന്നതും, മറ്റൊരാൾ ഔട്ട്‌പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ ഒരു ഹമാസ് ഭീകരനെ കയ്യിൽ കിട്ടയ കാര്യവും ഇവർ പങ്കുവയ്‌ക്കുന്നുണ്ട്. ഹമാസ് ഭീകരർ പിടിച്ചെടുത്ത സൂഫ സൈനിക പോസ്റ്റിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള ശ്രമവും ഐഡിഎഫ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി സുരക്ഷാ അതിർത്തിക്ക് ചുറ്റുമുള്ള ഭാഗത്ത് വലിയ സൈനിക വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…