Friday, May 17, 2024
spot_img

ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഒ​രു പൊ​ന്‍​തൂ​വ​ല്‍ കൂടി

ശ്രീ​ഹ​രി​ക്കോ​ട്ട: ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഒ​രു പൊ​ന്‍​തൂ​വ​ല്‍ കൂ​ടി. ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ്-2​ബി ഇ​സ്രോ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.

ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ്ധ​വാ​ന്‍ സ്പേ​സ് സെ​ന്‍റി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. പി​എ​സ്‌എ​ല്‍​വി​സി46 ആ​ണ് റി​സാ​റ്റ്-2​ബി​യെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്.

Related Articles

Latest Articles