Saturday, May 18, 2024
spot_img

വ്യാജ മരുന്നുകൾ വർധിക്കുന്നു; 462 മരുന്ന് സാമ്പിളുകൾ വ്യാജമെന്ന് കണ്ടെത്തൽ

ഗാംബിയ :ലോകമെമ്പാടും വ്യാജ മരുന്നുകളുടെ വിൽപ്പന വർദ്ധിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്.

ഗാംബിയയിലേക്ക് കയറ്റുമതി ചെയ്ത ഇന്ത്യൻ നിർമിത ചുമ സിറപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിരുന്നു. 2019-21 കാലയളവിലെ 462 മരുന്നു സാമ്പിളുകൾ മായം കലർന്നതോ വ്യാജമോ ആണെന്ന കണ്ടെത്തലിനെ തുടർന്ന് 384 പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Related Articles

Latest Articles