Friday, January 2, 2026

ബ്രിട്ടാസ് മെരിച്ചു; ഹോളിഫെ്യ്ത്ത് കൊന്നു

മരട് ഫ്ളാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ പരിഹസിച്ച് തേച്ചൊട്ടിച്ചിരിക്കുകയാണ് മാധ്യമനിരീക്ഷകന്‍ എ ജയശങ്കര്‍ ഇപ്പോൾ . മരട് ഫ്ളാറ്റ് വിഷയത്തില്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ദിവസമാണ് ജോണ്‍ബ്രിട്ടാസ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇതിന് മറുപടിയായാണ് ജയശങ്കര്‍ ബ്രിട്ടാസിനെ കണ്ടംവഴി ഓടിക്കുന്ന റിപ്ലെ പോസ്റ്റ് ഇട്ടത്..

Related Articles

Latest Articles