Wednesday, January 14, 2026

ഇവർ നോട്ടമിടുന്നത് ക്രൈസ്തവ – ഹൈന്ദവ പെൺകുട്ടികളെ

‘ ലൗ ജിഹാദ് ‘ പഴയപോലെ ക്ലച്ചുപിടിക്കാതെ വന്നുതുടങ്ങിയപ്പോൾ,
‘ നാക്കോർട്ടിക് ജിഹാദി ‘ ലൂടെ അന്യമത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമയാക്കുക എന്ന ലക്ഷ്യവുമായി ജിഹാദിനിറങ്ങിയ പുരുഷൻമാർ പെൺകുട്ടികളെ വൻകിട നഗരങ്ങളിൽ വലവീശാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായിട്ടുണ്ട്.


ക്രൈസ്തവ – ഹൈന്ദവ പെൺകുട്ടികളെയാണ് ഇവർ നോട്ടമിടുന്നത്.
ധാരാളം പൈസ ചെലവഴിച്ചുകൊണ്ടാണ് ഇവൻമാർ പെൺകുട്ടികളെ ആകർഷിക്കാൻ ശ്രമിക്കുന്നത്.
കോഫി ഷോപ്പുകളിലും, ഐസ് ക്രീം പാർലറുകളിലുമൊക്കെയായി തുടങ്ങുന്ന സൗഹൃദം
പിന്നീട് റിസോർട്ടുകളിലും, ഫ്ലാറ്റുകളിലുമൊക്കെയായി കടുത്ത ലഹരിയുടെ തലത്തിലേയ്ക്ക് മാറുന്നു.
ഇതിനിടയിൽ പലതവണ ലൈംഗിക ചൂഷണവും നടക്കും , ഒപ്പം പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും ഇവൻമാർ സ്വന്തമാക്കിയിരിക്കും.


ഇതോടെ പെൺകുട്ടികൾ കുടുങ്ങും – ഒന്നുകിൽ ലഹരിക്ക് അടിമപ്പെടും, അല്ലെങ്കിൽ നഗ്നചിത്രങ്ങൾ കാട്ടി ലൈംഗിക അടിമകളാക്കി പലർക്കും കാഴ്ചവയ്കും. ഇതോടെ, പഠിക്കാൻ മിടുക്കികളായിരുന്ന പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി വൻ നഗരങ്ങളിൽ എത്തപ്പെട്ട്
ഇത്തരം ചതികളിൽപ്പെട്ട് എന്നെന്നേക്കുമായി നശിച്ച് മരിച്ചുജീവിക്കുന്നവരോ, ആത്മഹത്യയിൽ അഭയം തേടുന്നവരോ ആയി മാറും.

Related Articles

Latest Articles