സരിതക്കാലവും വഫക്കാലവും ഒക്കെ ഇനി പഴങ്കഥയാണ്. ഇപ്പോള്‍ ഗൂഗിളിന് ജോളിക്കാലമാണ്. മൂന്ന് ദിവസം മുൻപ് ആരോരും അറിയാത്ത ജോളി ജോസഫെന്ന വീട്ടമ്മ, ഇപ്പോൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്ന വ്യക്തിയാണ്.