Sunday, May 12, 2024
spot_img

കെഎം മാണിയുടെ ആത്മാവ് പ്രതികാരം ചെയ്യും. ജോസഫിനെ വിരട്ടാൻ ജോസ് കെ മാണി വിഭാഗം

കെഎം മാണിയുടെ ആത്മാവ് പ്രതികാരം ചെയ്യും. ജോസഫിനെ വിരട്ടാൻ
ജോസ് കെ മാണി വിഭാഗത്തിന്റെ പുതിയ ക്യാമ്പയിൻ. പാലായിൽ ജോസഫിന് മുന്നിൽ കീഴടങ്ങില്ല. അണികൾക്കിടയിൽ വികാരപ്രകടനം ശക്തമാക്കുന്നു

Related Articles

Latest Articles