Friday, May 3, 2024
spot_img

മാധ്യമപ്രർത്തകൻ എംഎസ് സന്ദീപ് അന്തരിച്ചു

മാധ്യമപ്രർത്തകൻ എംഎസ് സന്ദീപ് (സന്ദീപ് കൂട്ടിക്കൽ) അന്തരിച്ചു.37 വയസായിരുന്നു. മംഗളം ദിനപത്രം മുൻ റിപ്പോർട്ടറായ സന്ദീപ് കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഓൺലൈൻ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് (28/08/2022) രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട്.

Related Articles

Latest Articles