കാശ്മീരിൽ നേഴ്സ് ആയിരുന്ന സരള ഭട്ടിനെ ജോസ്ലി സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ് . 35 വർഷങ്ങൾക്ക് ശേഷം യാസിൻ മാലിക്കിനെ തേടി നിയമമെത്തുന്നു .കേസ് റെജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം . മൻമോഹൻ സിംഗിന്റെ കാര്യാലയത്തിൽ വരെ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്ന വിഘടനവാദിയെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുവാൻ നരേന്ദ്ര മോദി സർക്കാർ ! ഒരവലോകനം !! #CitizenVigilante #ElonMusk #ArmieHammer #UweBoll #MovieBanned #GermanyNews #IllegalImmigration #XControversy #FreeSpeech #HollywoodUpdates #MalayalamNewsAnalysis

