Saturday, December 20, 2025

കുമ്മനത്തോട് മാപ്പ് ചോദിച്ച് കടകംപള്ളി; ‘പ്രയോഗം അദ്ദേഹത്തിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു’

തിരുവനന്തപുരം; കുമ്മനം രാജശേഖരനെതിരായ വിമർശനത്തിൽ ‘കുമ്മനടി’ പ്രയോഗം നടത്തിയത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുമ്മനം ആരോപിച്ച മറ്റു ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും പ്രളയകാലത്ത് കുമ്മനവും കെ.മുരളീധരനും എവിടെയായിരുന്നുവെന്നും കടകംപള്ളി ചോദിച്ചു.

തന്‍റെ പരാമർശത്തിൽ കുമ്മനത്തിന് വ്യക്തിപരമായ വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles