Monday, May 20, 2024
spot_img

അന്തം കമ്മികളെ ആഘോഷിക്കൂ; മലയാള ഭാഷയ്ക്ക് ഇതാ കമലയടി..

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന വാക്കാണ് കമലയടി. അങ്ങനെ മലയാളഭാഷയ്ക്ക് ഒരു പുതിയ പ്രയോഗം കൂടിയായി. വേണ്ടാത്തയിടത്ത് വലിഞ്ഞുകയറി ചെല്ലുന്നതിനെയാണ് കമലയടി എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ വാക്ക് സംഭാവന ചെയ്തതിന് മലയാളഭാഷാ പ്രേമികള്‍ കേരളമുഖ്യന്‍ പിണറായി വിജയന്‍റെ ഭാര്യ കമലാ വിജയനോട് നന്ദി പറയണം.

Related Articles

Latest Articles