Saturday, May 18, 2024
spot_img

കാനത്തിനെതിരെ സി പി ഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം

എറണാകുളം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സി പി ഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞ കാനം രാജേന്ദ്രന്‍ പരസ്യമായി മാപ്പ് പറയണമെന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

കാനത്തിന്‍റെ നിലപാട് മൂലം എല്‍ദോ എബ്രഹാം എം എല്‍ എയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല.ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെ കിട്ടില്ലെന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു.

Related Articles

Latest Articles