Thursday, May 16, 2024
spot_img

പരാതി ഉണ്ടെങ്കില്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി ഘടകങ്ങളില്‍: കാ​നം രാ​ജേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ള​ത്തെ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ്. എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മിറ്റി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മ​ല്ലെ​ന്നും കാനം രാജേന്ദ്രന്‍ പ​റ​ഞ്ഞു.

പ​രാ​തി​യു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ളി​ലാ​ണ് ഉ​ന്ന​യി​ക്കേ​ണ്ട​ത്. സെ​ക്ര​ട്ട​റി​ക്കെ​തി​രെ പോ​ലും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കാം. വി​മ​ർ​ശ​ന​ങ്ങ​ളി​ൽ വ​സ്തു​ത​യു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ സെ​ക്ര​ട്ട​റി​യാ​യാ​ലും ന​ട​പ​ടി ഉ​ണ്ടാ​വും. പോ​ലീ​സ് ന​ട​പ​ടി മു​ഖ്യ​മ​ന്ത്രി​വ​രെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ൽ എ​ന്ത് വേ​ണം. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ഴുന്നേറ്റ് പി​ണ​റാ​യി​യെ ചീ​ത്ത​പ​റ​യാ​നാ​വി​ല്ലെ​ന്നും കാ​നം രാജേന്ദ്രന്‍ പ​റ​ഞ്ഞു.

Related Articles

Latest Articles