Wednesday, May 15, 2024
spot_img

കങ്കണ കാര്യങ്ങൾ പറയുന്നു…

ദേശീയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രശസ്ത ബോളിവുഡ് താരം കങ്കണ റാവത്ത്.രാജ്യത്തെ 3 മുതൽ 4 ശതമാനം ജനങ്ങൾ മാത്രമേ നികുതി അടയ്ക്കുന്നുള്ളൂ.അവരുടെ ചിലവിൽ ഉള്ള മറ്റുള്ളവർ എന്തിനാണ് പൊതുമുതൽ തകർക്കുന്നതെന്നും കങ്കണ ചോദിക്കുന്നു…

Related Articles

Latest Articles