Kerala

കണ്ണൂരില്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ണു; തൊ​ഴി​ലാ​ളിയ്ക്ക് ദാരുണാന്ത്യം

ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​ര്‍ ക​ള​റോ​ഡി​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു.
ചാ​വ​ശേ​രി സ്വ​ദേ​ശി ഷ​ജി​ത്താ​ണ് അപകടത്തില്‍ മ​രി​ച്ച​ത്.അതെസമയം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി.

പെ​ട്രോ​ള്‍ പ​മ്ബ് നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.അതെസമയം ,കൊല്ലത്ത് നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​രി​ലാ​ണ് സം​ഭ​വം. ചേ​രി​ക്കോ​ണം സ്വ​ദേ​ശി പ്ര​ദീ​പ് ആ​ണ് മ​രി​ച്ച​ത്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് 24 മണിക്കൂറും സഹായവുമായി മോട്ടോർ വാഹന വകുപ്പ്: മൂന്ന് കേന്ദ്രങ്ങളിൽ സേഫ് സോൺ കൺട്രോൾ റൂമുകൾ

ശബരിമല തീർത്ഥാടന പാതയിൽ വാഹനയാത്രക്കാർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ 24 മണിക്കൂറും സേവനസന്നദ്ധമായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ…

21 minutes ago

ഗുവാഹത്തിയിൽ വൻ ലഹരിവേട്ട: 85 കോടി രൂപയുടെ ഹെറോയിൻ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

വടക്കുകിഴക്കൻ ഭാരതത്തിൽ ലഹരിക്കടത്തിനെതിരായ നടപടികൾ ശക്തമാക്കി അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘമായ എസ്ടിഎഫ്. ഗുവാഹത്തിയുടെ പ്രാന്തപ്രദേശമായ അമിൻഗാവിൽ നടത്തിയ പരിശോധനയിൽ…

1 hour ago

ചക്കുളത്തുകാവിൽ കാർത്തിക പൊങ്കാലയ്ക്ക് തുടക്കം: നിലവറദീപം ഇന്ന് തെളിയും

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം ഇന്ന് തെളിയും. രാവിലെ 4.30ന് വിശേഷാൽ പൂജകളോടെ…

1 hour ago

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

13 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

16 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

17 hours ago