Thursday, March 28, 2024
spot_img

ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത ക​ട​ല്‍ വ​ഴി​യും; കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ​നി​ര്‍​ദേ​ശവുമായി ഇ​ന്‍റ​ലി​ജ​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്നു കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ​നി​ര്‍​ദേ​ശം. ക​ട​ല്‍ വ​ഴി​യും ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ദേ​ശം. ഫി​ഷ​റീ​സ് വ​കു​പ്പാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ക​ട​ലി​ലൂ​ടെ ഭീകരവാദികള്‍ നു​ഴ​ഞ്ഞു​ക​യ​റാന്‍ സാ​ധ്യ​ത​യുണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങു​ന്ന ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും അ​തീ​വ​ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. മു​ങ്ങി​ക്ക​പ്പ​ലു​ക​ളു​ടെ സാ​ന്നി​ധ്യം പു​റം​ക​ട​ലി​ല്‍ ക​ണ്ടാ​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല​യി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ദൂ​ര​ത്താ​ണ് നി​രീ​ക്ഷ​ണം.

Related Articles

Latest Articles