Celebrity

“തത്വമയി വളരെ പോസിറ്റീവായ ഒരു ഭാരതീയ ചാനലാണ് അവർ സിനിമയെ നന്നായി പിന്തുണച്ചു” – തത്വമയി ന്യൂസിനെ പ്രകീർത്തിച്ച് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി

ത്വത്വമയി ന്യൂസിനെ പ്രകീർത്തിച്ചും തൻറെ സിനിമയായ ദി കശ്മീർ ഫയൽസിന് തത്വമയി നൽകിയ പ്രചാരത്തിനു നന്ദി പറഞ്ഞും സംവിധായകൻ വിവേക് അഗ്നിഹോത്രി. “തത്വമയി വളരെ പോസിറ്റീവായ ഒരു ഭാരതീയ ചാനലാണ് അവർ സിനിമയെ നന്നായി പിന്തുണച്ചു” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയപ്പോൾ അദ്ദേഹം തത്വമയി ന്യൂസിന് ഒരു അഭിമുഖം അനുവദിച്ചിരുന്നു. ഈ അഭിമുഖവും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കശ്മീർ ഫയൽസ് എന്ന ചലച്ചിത്രത്തെ തീയറ്ററുകൾ അനുവദിക്കാതെ ഒതുക്കുവാൻ കേരളത്തിലെ ഇടത് ജിഹാദി ഇക്കോ സിസ്റ്റം ശ്രമിച്ചിരുന്നു. ആ ശ്രമങ്ങൾക്ക് ശക്തമായ പ്രതിരോധം ഉയർത്തി സിനിമക്ക് ശക്തമായ പ്രചാരണം നൽകിയത് തത്വമയിയാണ്. തുടക്കത്തിൽ രണ്ട് സ്‌ക്രീനുകളിലേക്ക് ഒതുക്കപ്പെട്ട സിനിമ ദിവസങ്ങൾക്കകം കേരളത്തിൽ നൂറിലധികം സ്‌ക്രീനുകളിലേക്ക് പടർന്നു. നിറഞ്ഞു കവിഞ്ഞ സദസ്സുകളിൽ രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളോടെ കശ്മീർ ഫയൽസ് കേരളത്തിലും തരംഗമായിരുന്നു.

സിനിമപോലും കാണാതെ തൻറെ സിനിമക്കെതിരെ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയെയും തന്റെ വാദമുഖങ്ങൾ മുഴുവനായും കാണിക്കാതെ എഡിറ്റ് ചെയ്ത് വികലമാക്കിയ കേരളത്തിലെ പ്രമുഖ മാധ്യമത്തെയും കഴിഞ്ഞ ദിവസം വിവേക് അഗ്നിഹോത്രി കണക്കറ്റ് പരിഹസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. തന്റെ അഭിമുഖത്തിന്റെ പൂർണ്ണ ഭാഗവും പ്രമുഖ ചാനൽ നൽകിയ എഡിറ്റഡ് വീഡിയോയും ട്വീറ്റ് ചെയ്തുകൊണ്ടാണ് മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ട അദ്ദേഹം പൊളിച്ചടുക്കിയത്. ഈ ട്വീറ്റുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അപ്പോഴാണ് തത്വമയിയെയും മാധ്യമ ധർമ്മം രാഷ്ട്രത്തിനുവേണ്ടി എന്ന നയവും അംഗീകരിച്ചുകൊണ്ട് വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റുകൾ

admin

Recent Posts

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

1 hour ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

2 hours ago

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…

2 hours ago

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

2 hours ago

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്.…

2 hours ago

കോഴിക്കോട്ട് ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോഗി വെന്തു മരിച്ചു, 7 പേർക്ക് പരിക്ക്

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി…

3 hours ago