തിരുവനന്തപുരം: മുന് വിജിലന്സ് ഡയറക്ടറായ ജേക്കബ് തോമസിനെതിരെ വിജിലന്സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര് വാങ്ങിയതില് അഴിമതി നടന്നെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം വിജലന്സ് കോടതിയില് എഫ്ഐആര് സമര്പിച്ചു.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ സർക്കാരിന് നഷ്ടമുണ്ടാക്കി, അവധിയെടുത്ത് സ്വകാര്യ കോളജിൽ പോയി ശമ്പളത്തോടെ പഠിപ്പിച്ചു, കുടകിൽ അനധികൃത ഭൂമി ഇടപാടുനടത്തി എന്നിവയാണ് ജേക്കബ് തോമസിനെതിരെ ഉയർന്ന ആരോപണം. ഈ കാലയളവിൽ ജേക്കബ് തോമസ് വകുപ്പിന് 15 കോടി നഷ്ടം ഉണ്ടാക്കിയതായാണ് നേരത്തേ കെ എം എബ്രഹാമിന്റെ റിപ്പോര്ട്ടില് പറഞ്ഞിരുന്നത്.
എന്നാൽ ജേക്കബ് തോമസ് ക്രമക്കേടു കാട്ടിയെന്നുള്ള പരാതികള് നേരത്തെ കോടതി തള്ളിയിരുന്നു. ഈ കേസ് തളളിയതാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല് സര്ക്കാരുമായി ജേക്കബ് തോമസ് ഇടഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ആരോപണത്തിന്മേല് വീണ്ടും കേസെടുത്തിരിക്കുന്നത്.
[10:01 AM, 4/12/2019] +91 99862 93230: വീണ്ടും പാക്കിസ്ഥാന് പ്രകോപനം; ഇന്ത്യന് സൈന്യം ശക്തമായി തിരിച്ചടിച്ചു
ശ്രീനഗര്: ജമ്മു കശ്മീരിലെ പൂഞ്ചില് വീണ്ടും പാക്കിസ്ഥാന് പ്രകോപനം. പൂഞ്ചിലെ സവ്ജിയന് സെക്ടറിലാണ് പാക്കിസ്ഥാന് വെടിനിര്ത്തര് കാരര് ലംഘിച്ച് ഇന്ത്യന് പോസ്റ്റുകള്ക്കു നേരെ ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സംഭവം ഉണ്ടായത്. പാക് വെടിവയ്പിനെ തുടര്ന്നു ഇന്ത്യന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല് ഇപ്പോഴും തുടരുകയാണ്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…