സ്ലീപ്പർ സെല്ലാകുന്ന കേരളം.. പിടിക്കാനുറപ്പിച്ച് പോലീസും.. കലയിക്കാവിളയിൽ എസ്‌ഐ വിൽസനെ വെടിവച്ചു കൊന്ന രണ്ട് പ്രതികളും കൊടും ഭീകരവാദികളെന്ന് കേരള തമിൾനാട് പോലീസിന്റെ സംയുക്ത അന്വേഷണ സംഘം.. #Kalayikkavila #KeralaPolice #KalayikkavilaMurder #TamilnaduSIVincent #TamilNaduPolice #TatwamayiNews

