കന്യാസ്ത്രീ മഠങ്ങൾ ലൈസൻസ്ഡ് വേശ്യാലയങ്ങളോ? ഫേസ്ബുക്ക് പോസ്റ്റിട്ട വിശ്വാസിക്ക് നേരെ വധഭീഷണിയും തെറി പൂരവും…
സിസ്റ്റർ ലൂസിയെ പിന്തുണച്ചും, കന്യാസ്ത്രീ മഠങ്ങളിലെ കൊള്ളരുതായ്മകളെ തുറന്നുകാട്ടിയും ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട സാമൂഹ്യ പ്രവർത്തകനായ സഭാവിശ്വാസിക്കെതിരെ വധഭീഷണിയും തെറിയഭിഷേകവും..

