Saturday, November 28, 2026

ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്ക്: പുതിയ ഉത്തരവുമായി കേരളസർക്കാർ; സംസ്ഥാനത്ത് 144 പ്രഖാപിച്ചു

തിരുവനന്തപുരം : ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.സംസ്ഥാനത്ത് 144 പ്രഖാപിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെയുള്ള ചടങ്ങുകൾ ഒഴികെ സംസ്ഥാനത്ത് 3/10/2020 രാവിലെ 9.00 മുതൽ 31/10/2020 വരെ 5 പേരിൽ കൂടുതൽ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും കർശനമായി നിരോധിച്ചിരിക്കുന്നു.

Related Articles

Latest Articles