Sunday, January 4, 2026

വോട്ടെണ്ണൽ തുടരുന്നു; ചങ്ങനാശ്ശേരിയിൽ എൻ ഡി എയ്ക്ക് വൻ മുന്നേറ്റം

വോട്ടെണ്ണൽ തുടർന്നുകൊണ്ടിരിക്കുന്നു. എൽ ഡി എഫ് മുന്നിൽ. തപാൽ വോട്ടിലും എൽ ഡി എഫ് മുന്നിൽ. ചങ്ങനാശ്ശേറിയിൽ എൻ ഡി എ യ്ക്ക് വൻ മുന്നേറ്റം. പന്തളത്തും പാലക്കാട്ടും എൻ ഡി എ മുന്നിൽ. എട്ടുമണിയോട് കൂടിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സർവീസ് വോട്ടുകൾക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ.

Related Articles

Latest Articles