Thursday, November 26, 2026

കൊച്ചിയിൽ എൻ വേണുഗോപാൽ പരാജയപ്പെട്ടു; യൂ ഡി എഫിന് വൻ തിരിച്ചടി

കൊച്ചി കോര്‍പ്പറേഷനിൽ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഐലന്‍ഡ് നോര്‍ത്തിൽ മത്സരിച്ച മേയർ‍ സ്ഥാനാര്‍ത്ഥിയായി കരുതിയിരുന്ന എൻ വേണുഗോപാൽ പരാജയപ്പെട്ടു. ഒരു വോട്ടിന് ബിജെപിയോടാണ് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റിരിക്കുന്നത്.

Related Articles

Latest Articles