Jammu-and-kashmir-terrorist-arrest-kashmir-police
കൊച്ചി: കേരളം തീവ്രവാദികളുടെ പറുദീസയാകുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ കൊച്ചിയിൽ പിടിയിൽ. മധ്യപ്രദേശിൽ പിടിയിലായ ബംഗ്ലാദേശി തീവ്രവാദികളിൽ നിന്നും കിട്ടിയ വിവരമനുസരിച്ചാണ്
ഇവരെ പിടികൂടിയത്. ഇനി ആറുപേർ കൂടി ഉണ്ടെന്നു ഐ ബി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ മാസം കേരളത്തിൽ തഴച്ചുവളരുന്ന ജിഹാദി സംഘടനകളെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിഎച്ച്പി പരാതി നൽകി. രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് കേരളത്തിലെ ജിഹാദി സംഘടനകളുടെ വളർച്ച. ഒരുകാലത്ത് ഇസ്ലാമിക ഭീകരതയുടെ കേന്ദ്രമായിരുന്ന കശ്മീർ ഇന്നു സമാധാനത്തിലേയ്‌ക്ക് നീങ്ങുമ്പോൾ കേരളത്തിലെ സ്ഥിതി ഗുരുതരമാകുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു.
കേരളത്തിലെ തീവ്രവാദ കേസുകളിൽ എല്ലാം പ്രതി സ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ടിപിഐയും ആണെന്ന് വിഎച്ച്പി ചൂണ്ടിക്കാണിച്ചു. കേരളത്തിൽ നിന്ന് യുവാക്കളെ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകളിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുന്നു. ലൗ ജിഹാദിന്റെ മറവിൽ ഹൈന്ദവ, ക്രൈസ്തവ യുവതികളെ വിവാഹം കഴിച്ച് ഇസ്ലാമിക തീവ്രവാദ രാജ്യങ്ങളിലെത്തിച്ച് ചാവേറുകളാക്കുന്നുണ്ട്. ഇതൊന്നും അന്വേഷിക്കാനോ നടപടി കൈക്കൊള്ളുവാനോ കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസും തയ്യാറാകുന്നില്ലെന്നും വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…