Monday, May 20, 2024
spot_img

ഉത്തരക്കടലാസ് പുറത്ത് പോയ സംഭവം; അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനം

കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പുറത്ത് പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനം. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി.

Related Articles

Latest Articles