Wednesday, May 15, 2024
spot_img

വിവരാവകാശ രേഖ സത്യം പറയും; മന്ത്രിയും എം എല്‍ എയും പറയുന്നത് പച്ചക്കള്ളം

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സാജന്‍റെ ആത്മഹത്യയ്ക്ക് ശേഷം വിവാദങ്ങള്‍ കൊടുന്പിരിക്കൊണ്ടപ്പോള്‍ കേട്ട പതിവ് പല്ലവിയായിരുന്നു സ്ഥലം എം എല്‍ എ കൂടിയായ ജയിംസ് മാത്യു സാജന് വേണ്ടി ഇടപെട്ടെന്ന വാചകം. ജെയിംസ് മാത്യുവിന്‍റെ പ്രസ്താവനയെ മന്ത്രി കെ ടി ജലീല്‍ ശരിവെക്കുക കൂടി ചെയ്തപ്പോള്‍ പാര്‍ട്ടി അണികള്‍ മാത്രമല്ല അന്ന് വിശ്വസിച്ചത് കേരളം ഒന്നടങ്കമായിരുന്നു.

Related Articles

Latest Articles