Tuesday, September 22, 2026

ആ പ്രതീക്ഷയും പോയി; ഇമ്രാന്‍ ഇനി ആരോട് പറയും പരാതി?

എന്താണ് ഈ ടൈഗര്‍ ട്രയംഫ്. ഇന്തോ-അമേരിക്ക കര-നാവിക-വ്യോമ സേനകളുടെ സംയുക്ത സൈനികാഭ്യാസമാണ് ‘ടൈഗര്‍ ട്രയംഫ്. പ്രതിരോധ മേഖലയില്‍ അമേരിക്കന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ടൈഗര്‍ ട്രയംഫ് എന്ന പേരില്‍ ഇരു രാജ്യങ്ങളും സൈനികാഭ്യാസത്തിന് ഒരുങ്ങുന്നത്.ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു സൈനീകാഭ്യാസത്തിന് ഇരു രാജ്യങ്ങളും ഒരുങ്ങുന്നത്.

Related Articles

Latest Articles