തിരുവനന്തപുരം: കിഫ്ബിയുടെ മുഴുവന്‍ വരവ് ചെലവ് കണക്കുകളും സി എ ജിക്ക് പരിശോധിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അതിന് സര്‍ക്കാര്‍ അനുമതി നല്‍കും. കിഫ്റ്റി നടത്തുന്ന ഓഡിറ്റും സി എ ജിക്ക് പരിശോധിക്കാം.ഇപ്പോള്‍ തന്നെ സി എ ജിക്ക് പരിശോധനയ്ക്ക് അനുവാദം ഉണ്ട്. അനുമതി നല്‍കുന്നില്ലെന്ന സി എ ജി നിലപാട് എന്തുകൊണ്ടെന്നറിയില്ലെന്നും ധനമന്ത്രി പറഞ്ഞു.

