Saturday, October 3, 2026

കൊടിസുനിമാര്‍ വാഴും ജയിലുകള്‍: അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ | kk Rama

കൊടിസുനിമാര്‍ വാഴും ജയിലുകള്‍: അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ | kk Ramaസ്വര്‍ണം തട്ടിയെടുക്കാന്‍ തങ്ങള്‍ക്ക് ടി.പി.കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെ.കെ.രമ എം.എല്‍.എ. ടി.പി കേസിലെ പ്രതികള്‍ക്ക് ജയില്‍ കഴിയുമ്പോള്‍ തന്നെ ഇത്തരം ക്വട്ടേഷനുകള്‍ നടത്താനുള്ള സഹായം ലഭിക്കുന്നത് സി.പി.എം നേതാക്കളില്‍ നിന്നാണെന്ന് കെ.കെ.രമ തത്വമയി ന്യൂസിനോട് പറഞ്ഞു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതെങ്ങനെയെന്നും കെ.കെ.രമ ചോദിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles